1. ആക്ഷിബ

    1. വി.
    2. അല്പമായി ലഹരിപിടിച്ച, മത്തുപിടിച്ച, അല്പം മദ്യം കഴിച്ച
  2. അക്ഷീബ

    1. വി.
    2. മദിച്ചിട്ടില്ലാത്ത, ലഹരി പിടിച്ചിട്ടില്ലാത്ത
  3. അക്ഷിഭു

    1. വി.
    2. പ്രത്യക്ഷമായ, കണ്ണിൽപെട്ട
  4. അക്ഷോഭ

    1. വി.
    2. ക്ഷോഭമില്ലാത്ത, ഇളക്കമില്ലാത്ത, ശാന്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക