-
അക്ഷിബം, -വം
- നാ.
-
മഞ്ഞപ്പൂവുള്ള മുരിങ്ങ, ശോഭാഞ്ജനം
-
കടലുപ്പ്
-
അക്ഷീബം
- നാ.
-
കടലുപ്പ്
-
മഞ്ഞപ്പൂവുള്ള മുരിങ്ങ
-
ആക്ഷീബം
- നാ.
-
(കരി) മുരിങ്ങ