-
ആക്ഷേപം
- നാ.
-
ഒരു അർത്ഥാലങ്കാരം
-
ചോദ്യം
-
ഇടിച്ചുപറയൽ, പരിഹസിക്കൽ, ശകാരം
-
തടസ്സം, തിരസ്കരണം, എതിർവാദം
-
വാദത്തിലെ പൂർവപക്ഷം
-
ദൂരെ എറിയൽ, നിരസനം
-
കുറ്റം, ദൂഷ്യം
-
പിടിച്ചുവലിക്കൽ
-
സൂചന
-
ഒരുതരം വാതരോഗം, ആക്ഷേപകം