-
ആകർഷിക്കുക
- ക്രി.
-
വലിക്കുക, വലിച്ചടുപ്പിക്കുക
-
വശീകരിക്കുക
-
മന്ത്രവാദം മുതലായ കർമങ്ങളാൽ സ്വാധീനിക്കുക
-
വില്ലു വലിച്ച് കുലയ്ക്കുക