-
ആഖു
- നാ.
-
ദേവതാളി
-
കള്ളൻ
-
തൂമ്പ
-
പന്നി
-
എലി, ചുണ്ടെലി
-
അഗു
- വി.
-
ഗോവല്ലാത്ത, ധനമില്ലാത്ത
-
രശ്മിയില്ലാത്ത, ഇരുണ്ട
- നാ.
-
രാഹു
-
ഇരുട്ട്
-
ആഗു
- നാ.
-
അംഗീകാരം, സമ്മതം, പ്രതിജ്ഞ, വാഗ്ദാനം