-
ആഖുരണം
- നാ.
-
മാന്തൽ
-
ആഗുരണം, -ഗൂരണം
- നാ.
-
ഗൂഢനിർദേശം
-
ആകാരണം
- നാ.
-
വെല്ലുവിളി
-
ക്ഷണം, വിളി
-
ആക്രാണം
- നാ.
-
പുത്തരിയൂണ്
-
ആഘ്രാണം
- നാ.
-
മണപ്പിക്കൽ
-
ചുംബിക്കൽ
-
അകാരണം
- അവ്യ.
-
കാരണമില്ലാതെ
-
അകരണം
- നാ.
-
ചെയ്യാതിരിക്കൽ
-
അകരുണം
- അവ്യ.
-
കരുണയില്ലാതെ, നിർദയമായി
-
ആഗിരണം
- നാ.
-
ഉള്ളിലേക്കു വലിച്ചെടുക്കൽ