-
ആഖ്യ
- നാ.
-
കീർത്തി
-
പേര്, നാമം, അഭിധാനം
- വ്യാക.
-
ഏതിനെപ്പറ്റിപറയുന്നുവോ അത്
-
അകാ(യ്)
- നാ.
-
വീട്ടിനകം
-
അകത്തുള്ളവർ, അന്തർജനം
-
അഘായു
- വി.
-
പാപമുള്ള
-
ദുർഗുണമുള്ള
-
ഉപദ്രവിക്കുന്ന
-
ആകിയ
- വി.
-
ആയ