-
ആഖ്യാതം
- നാ.
-
പറയപ്പെട്ടത്, അറിയിക്കപ്പെട്ടത്
- വ്യാക.
-
ക്രിയാശബ്ദം, ആഖ്യയെപ്പറ്റി എന്തുപറയുന്നുവോ അത്
- നാ.
-
വിളിക്കപ്പെട്ടത്
-
യാത്രയ്ക്കുള്ള ശുഭമുഹൂർത്തം അറിയിക്കൽ