1. ആഖ്യാനം

  1. നാ.
  2. കഥ, ഐതിഹ്യം
  3. പറച്ചിൽ, പ്രസ്താവം, പ്രഖ്യാപനം, നിർദ്ദേശം, സൂചന, വാക്ക്
  4. കഥാകഥനം, കഥപറച്ചിൽ, വിവരണം, വർണനം
  5. ഇതിഹാസം
  6. മറുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക