1. അകത്തി

    Share screenshot
    1. ഒരുതരം ചെറുമരം, അകത്തിച്ചീര
  2. അകത്തെ, -ത്തേ

    Share screenshot
    1. അകത്തുള്ള, ഉള്ളിലെ
  3. അകത്ത്

    Share screenshot
    1. ഉള്ളിൽ, ഉൾഭാഗത്ത്
    2. ഹൃദയത്തിൽ, മനസ്സിൽ
    3. വയറ്റിൽ
    4. നിർദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
  4. അകുതഃ

    Share screenshot
    1. ഒരിടത്തുമില്ലാത്ത
  5. അകേതു

    Share screenshot
    1. കൊടിയടയാളമില്ലാത്ത
  6. അക്ത1

    Share screenshot
    1. തേച്ച, പുരട്ടിയ, പുരണ്ട
  7. അക്ത2

    Share screenshot
    1. രാത്രി
  8. അഖാത

    Share screenshot
    1. കുഴിക്കപ്പെടാത്ത
    2. കുഴിച്ചിടാത്ത
  9. അഖേദ

    Share screenshot
    1. ഖേദമില്ലാത്ത
  10. അഖേദി

    Share screenshot
    1. ഖേദമില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക