-
ആഗതം
- നാ.
-
വരവ്, വന്നെത്തൽ
-
സംഭവം
-
ന്യായമായമാർഗത്തിൽ ലഭിച്ച പണം
-
അക്തം
- നാ.
-
പുരട്ടാനുള്ള കുഴമ്പ്, എണ്ണ
-
അഖാതം
- നാ.
-
വെട്ടിയുണ്ടാക്കിയതല്ലാത്ത കുളം
-
അമ്പലക്കുളം
-
അഗദം
- നാ.
-
ഗദത്തെ, രോഗത്തെ, ഇല്ലാതാക്കുന്നത്, ഔഷധം
-
ആരോഗ്യം
-
മിണ്ടാതിരിക്കൽ
-
കൊട്ടം
-
പ്രത്യൗഷധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രവിഭാഗം
-
അഘാതം
- നാ.
-
കൊലചെയ്യായ്ക, വധനിരോധനം
-
അഗ്ഗാധം
- നാ.
-
ആഴമേറിയ ഗർത്തം, നിലയില്ലാത്ത കുഴി
-
ആഖാതം
- നാ.
-
താനെയുണ്ടായ കുളം
-
അക്കിത്തം
- നാ.
-
കൂടിയാട്ടത്തിലെ മങ്ങലാചരണം
-
ആകൂതം
- നാ.
-
ആഗ്രഹം
-
ഉദ്ദേശ്യം
-
കൗതുകം