1. ആഗതി

  1. നാ.
  2. വരവ്
  3. ലാഭം, നേട്ടം
  4. തിരിച്ചുവരവ്
  5. ഉത്പത്തി. ഉദാ: ഭൂതങ്ങളുടെ ആഗതിയും ഗതിയും = ഉത്പത്തിയും നാശവും
 2. അകത്തി

  1. നാ.
  2. ഒരുതരം ചെറുമരം, അകത്തിച്ചീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക