-
ആഗതൻ
- നാ.
-
വന്നുചേർന്നവൻ, അതിഥി
-
അകത്താൻ
- നാ.
-
ഗൃഹനാഥൻ, ഭർത്താവ്. (സ്ത്രീ.) അകത്താൾ
-
അകത്തോൻ
- നാ.
-
വീട്ടുവേലക്കാരൻ
-
അകേതന
- വി.
-
കൊടിയില്ലാത്ത, വീടില്ലാത്ത
-
അക്കിത്തൻ
- നാ.
-
ഒരു സംജ്ഞ