1. ആഗമി

  1. വി.
  2. ഭാവിയിലുള്ള, സംഭവിക്കാനിരിക്കുന്ന, വരാനുള്ള, ആസന്നമായ
  1. വ്യാക.
  2. ആഗമമുള്ള
  1. വി.
  2. വലിഞ്ഞുകയറിയ, ക്ഷണിക്കാതെവന്ന
 2. ആഗാമി

  1. വി.
  2. വരുന്ന, ഭാവിയിലെ
  3. ആഗമജ്ഞാനമുള്ള, പഠിപ്പുള്ള
  1. നാ.
  2. ഭൂസ്വത്തിന്മേലുള്ള ഭോഗങ്ങളിലൊന്ന്. പിൽക്കാലത്തുകിട്ടാവുന്ന ആദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക