1. ആഗസ്തി

  1. നാ.
  2. അഗസ്ത്യനെ സംബന്ധിച്ച ദിക്ക്, തെക്കേദിക്ക്
  1. വി.
  2. ആഗസ്തീയ = തെക്കേദിക്കിലുള്ള, തെക്കേദിക്കിനെസംബന്ധിച്ച
 2. അഗസ്തി

  1. നാ.
  2. അഗസ്ത്യമുനി
  3. അകത്തി, അഗസ്ത്യവൃക്ഷം
  4. അഗസ്ത്യനക്ഷത്രം
  5. തെക്കേദിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക