-
ആഗസ്സ്
- നാ.
-
ശിക്ഷ
-
പാപം
-
തെറ്റ്, കുറ്റം, അപരാധം, നിയമലംഘനം
-
അകേശ
- വി.
-
രോമമില്ലാത്ത, മുടിയില്ലാത്ത
-
അകോശ
- വി.
-
ഭണ്ഡാരമില്ലാത്ത, ധനമില്ലാത്ത
-
അക്ഷി1
- നാ.
-
കണ്ണ്
-
രണ്ട് എന്ന സംഖ്യ
-
അക്ഷി2
- നാ.
-
താന്നിമരം
-
അക്ഷു
- നാ.
-
ഒരുതരം വല