1. ആഗാമി

    Share screenshot
    1. ഭൂസ്വത്തിന്മേലുള്ള ഭോഗങ്ങളിലൊന്ന്. പിൽക്കാലത്തുകിട്ടാവുന്ന ആദായം
    1. വരുന്ന, ഭാവിയിലെ
    2. ആഗമജ്ഞാനമുള്ള, പഠിപ്പുള്ള
  2. ആഗമി

    Share screenshot
    1. ഭാവിയിലുള്ള, സംഭവിക്കാനിരിക്കുന്ന, വരാനുള്ള, ആസന്നമായ
    2. വലിഞ്ഞുകയറിയ, ക്ഷണിക്കാതെവന്ന
    1. ആഗമമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക