1. ആഗു

  1. നാ.
  2. അംഗീകാരം, സമ്മതം, പ്രതിജ്ഞ, വാഗ്ദാനം
 2. അഗു

  1. വി.
  2. ഗോവല്ലാത്ത, ധനമില്ലാത്ത
  3. രശ്മിയില്ലാത്ത, ഇരുണ്ട
  1. നാ.
  2. രാഹു
  3. ഇരുട്ട്
 3. ആഖു

  1. നാ.
  2. ദേവതാളി
  3. കള്ളൻ
  4. തൂമ്പ
  5. പന്നി
  6. എലി, ചുണ്ടെലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക