-
ആഗ്നീധ്രൻ
- നാ.
-
ഋത്വിക്കുകളിൽ ഒരാൾ, യാഗാഗ്നി കൊളുത്തുന്ന പുരോഹിതൻ
-
അഗ്നീധ്രൻ
- നാ.
-
അഗ്നിഹോത്രി
-
ബ്രഹ്മാവ് എന്ന ഋത്വിക്ക്, അഗ്നീത്ത്