-
ആഗ്നേയ
- വി.
-
അഗ്നിയെ സംബന്ധിച്ച, അഗ്നിയുടെ ഗുണമുള്ള, അഗ്നിയിൽനിന്നുണ്ടായ
-
ദീപാഗ്നി (ജഠരാഗ്നി) വർധിപ്പിക്കുന്ന, ദഹനത്തെ ഉത്തേജിപ്പിക്കുന്ന
-
അഗ്നിയെ ജ്വലിപ്പിക്കുന്ന (നെയ്യുപോലെ)
-
അഗ്നായി (സ്വാഹ) യെ സംബന്ധിച്ച
-
അഗ്നിതുല്യമായ