-
ആഗ്നേയം
- നാ.
-
സ്വർണം
-
ആഗ്നേയാസ്ത്രം
-
രക്തം
-
നെയ്യ്
-
കാർത്തിക നക്ഷത്രം
-
കോലരക്ക്
-
അഗ്നികോണം
-
ജ്വാലാമുഖി (അഗ്നിപർവതം)
-
പാങ്ക്രിയാസ്
-
ദീപനൗഷധം
-
ഭസ്മം
-
അഗ്നിപുരാണം