-
ആഗ്രായണം
- നാ.
-
അഗ്രയണം
-
ആഗ്രയണം
- നാ.
-
ഗൃഹസ്ഥന്മാർ അശ്വിനിമാസത്തിലെ വെളുത്തവാവിൻനാൾ നടത്തുന്ന ഒരു കർമം
-
(സം. ആഗ്രയണ) അഗ്നിഷ്ടോമയാഗത്തിൽ ആദ്യമായുള്ള സോമതർപ്പണം, സോമാർഥം
-
അഗ്നിയുടെ ഒരു രൂപം