-
അകോടം
- കോട്ടം കൂടാതെ വളരുന്നത്, കമുക്
-
അഗൂഢം
- വ്യംഗ്യാർഥം സ്പഷ്ടമായ കാവ്യം, ഗുണീഭൂതവ്യംഗ്യം
-
ആഖേടം
- നായാട്ട്
-
ആഖോടം
- ആക്ഷോടം (മലഉയുകമരം)
-
ആഘാടം
- അതിര്
- കൊല, അടി
- ആഘാടി, ഒരു വാദ്യം, കൈമണി, ചേങ്ങില
- വലിയകടലാടി, വെളുത്തകടലാടി