-
ആഘൃണി
- വി.
-
ചുട്ടുപഴുത്തുതിളങ്ങുന്ന, ഉജ്ജ്വലിക്കുന്ന (സൂര്യനെപ്പോലെ)
-
വളരെ പണമുള്ള
- നാ.
-
പൂഷാവ്, സൂര്യൻ
-
അകരണി
- നാ.
-
തോൽവി
-
നൈരാശ്യം
-
പ്രവർത്തിക്കാതിരിക്കൽ
-
അഗ്രണി
- നാ.
-
അഗ്നി
-
അഗ്രത്തിൽ നടക്കുന്നവൻ, നേതൃത്വം കൊടുക്കുന്നവൻ, മുഖ്യൻ
-
അകാരണ
- വി.
-
കാരണമില്ലാത്ത
-
താനേ ഉണ്ടായ, ആകസ്മികമായ, യാദൃച്ഛികമായി സംഭവിച്ച
-
അകരണ
- വി.
-
കൃത്രിമമല്ലാത്ത, ഇന്ദ്രിയങ്ങൾ ഇല്ലാത്ത
-
ആഘ്രാണ
- വി.
-
മണമുള്ള, മണം പുറപ്പെടുന്ന
-
തൃപ്തമാക്കപ്പെട്ട
-
അകരുണ
- വി.
-
കരുണയില്ലാത്ത