1. ആഘോഷം1

  1. നാ.
  2. ആൾക്കൂട്ടത്തിൽ നിന്നുള്ള ശബ്ദം, കോലാഹലം
  3. ഉത്സവം, കൊണ്ടാടൽ
  4. ആഡംബരം, മോടി
 2. ആഘോഷം2

  1. അവ്യ.
  2. ഘോഷം (ഇടയക്കുടി)വരെ
 3. അഘോഷം

  1. നാ.
  2. ഘോഷാക്ഷരമില്ലാത്തത്
  3. ഖരാതിഖരങ്ങളും ശ, ഷ, സ എന്നീ അക്ഷരങ്ങളും വിസർഗവും
 4. അക്ഷം

  1. -
  2. പാമ്പ്
  3. ജ്ഞാനം
  4. ചൂതുകളി
  5. അച്ചുതണ്ട്, അച്ചുതടി
  6. തേർ, വണ്ടി
  7. വണ്ടിച്ചക്രം
  8. അക്ഷരേഖ
  9. ഭൂമിയുടെ അച്ചുതണ്ടായി കൽപിക്കപ്പെടുന്ന രേഖ
  10. തുലാക്കോൽ
  11. തോളെല്ല്
  12. ഒരു അളവ്
  13. താന്നി
  14. ചൂതുകരു
  15. രുദ്രാക്ഷം
  16. കർഷം, മൂന്നുകഴഞ്ച്, പതിനാറു മാഷം
  17. തുവർച്ചിലയുപ്പ്, തുവരുപ്പ്, തുവർച്ചിലക്കാരം
  18. തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്
  19. വെൺകടുക്
  20. കുടകപ്പാലയരി
  21. മാതളനാരകം
  22. കണ്ണ്
  23. ഇന്ദ്രിയം
  24. ആത്മാവ്
  25. കോടതിയിലെ വ്യവഹാരം
  26. ധനം, പൊന്നും വെള്ളിയും മറ്റും
  27. (ജ്യോ.) പരൽ
  28. ഒന്നിലധികം രാജ്യങ്ങൾ ചേർന്നുണ്ടാകുന്ന കൂട്ടുകെട്ട്
  29. അഞ്ച് എന്ന സംഖ്യ
  30. ജപമാലയിലെ കായ്
  31. ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കുവാനുള്ള ആധാരരേഖ
 5. ആകാശം

  1. നാ.
  2. സ്വർഗം
  3. ഭൂമിയിൽനിന്നും മുകളിലേക്കുനോക്കിയാൽ കാണുന്ന അനന്തമായ ദേശവിസ്ത്ര്തി, മാനം, മേഘമാർഗം, നക്ഷത്രപഥം
  4. ഈഥർ, ശബ്ദം കേൾക്കാൻ സഹായിക്കുന്നതും എല്ലായിടവും വ്യാപിച്ചിരിക്കുന്നതുമായ ഒരു പദാർഥം
  5. പഞ്ചഭൂതങ്ങളിൽ ഒന്ന്
  6. ശൂന്യസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക