-
ആഘ്രയ
- വി.
-
മണപ്പിക്കപ്പെടേണ്ട
-
ചുംബിക്കേണ്ടതായ
-
അക്രയ്യ
- വി.
-
വിലയ്ക്കു വാങ്ങത്തക്കതല്ലാത്ത
-
അക്രിയ1
- വി.
-
പ്രവർത്തി ചെയ്യാത്ത
-
അക്രയ
- വി.
-
അക്രതവ്യ
-
അഗ്രിയ
- വി.
-
അഗ്രത്തുള്ള, ശ്രഷ്ഠതയുള്ള, പ്രധാനപ്പെട്ട
-
അക്രിയ2
- നാ.
-
പ്രവർത്തിയില്ലായ്മ, ഉത്സാഹക്കുറവ്
-
അഗ്രീയ
- വി.
-
മുമ്പനായ, മുഖ്യത്വമുള്ള