1. അകരണ

    Share screenshot
    1. കൃത്രിമമല്ലാത്ത, ഇന്ദ്രിയങ്ങൾ ഇല്ലാത്ത
  2. അകരണി

    Share screenshot
    1. തോൽവി
    2. നൈരാശ്യം
    3. പ്രവർത്തിക്കാതിരിക്കൽ
  3. അകരുണ

    Share screenshot
    1. കരുണയില്ലാത്ത
  4. അകാരണ

    Share screenshot
    1. കാരണമില്ലാത്ത
    2. താനേ ഉണ്ടായ, ആകസ്മികമായ, യാദൃച്ഛികമായി സംഭവിച്ച
  5. അഗ്രണി

    Share screenshot
    1. അഗ്നി
    2. അഗ്രത്തിൽ നടക്കുന്നവൻ, നേതൃത്വം കൊടുക്കുന്നവൻ, മുഖ്യൻ
  6. ആഘ്രാണ

    Share screenshot
    1. മണമുള്ള, മണം പുറപ്പെടുന്ന
    2. തൃപ്തമാക്കപ്പെട്ട
  7. ആഘൃണി

    Share screenshot
    1. പൂഷാവ്, സൂര്യൻ
    1. ചുട്ടുപഴുത്തുതിളങ്ങുന്ന, ഉജ്ജ്വലിക്കുന്ന (സൂര്യനെപ്പോലെ)
    2. വളരെ പണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക