1. ആഘ്രാണഭക്ഷണം

    1. നാ.
    2. പിതൃക്കളെയും അതിഥികളെയും ഊട്ടിയതിനുശേഷം പിതൃകർമം ചെയ്യുന്ന ആൾ താൻ ഭക്ഷിക്കുന്നതായി സങ്കൽപിച്ചുകൊണ്ട് ഒന്നോരണ്ടോ വറ്റെടുത്തു മണപ്പിക്കുന്ന ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക