1. ആഘ്രാത

    1. വി.
    2. മണപ്പിക്കപ്പെട്ട
    3. ചുംബിക്കപ്പെട്ട
    4. തൃപ്തിയാക്കപ്പെട്ട
  2. അകരദ

    1. വി.
    2. കരം കൊടുക്കാത്ത, കരമൊഴിവായ. ഉദാ: അകരദ-ഗ്രാമം
  3. അകൃത1

    1. വി.
    2. ചെയ്യാത്ത
  4. അകൃത2

    1. നാ.
    2. നിയമപ്രകാരം പുത്രിയായി കൽപിക്കപ്പെടാത്തവൾ, വളർത്തുമകൾ
  5. അകൃത്ത

    1. വി.
    2. മുറിക്കപ്പെടാത്ത, കുറവു വരാത്ത
  6. അക്രുധ

    1. നാ.
    2. ക്രാധമില്ലായ്മ
  7. അക്ഷോട(കം), അക്ഷോഡ(കം), അക്കോളംആഖോടം, അക്രാത്ത്

    1. നാ.
    2. താന്നി
  8. അഗ്രതഃ

    1. അവ്യ.
    2. അഗ്രഭാഗത്ത്, ആദ്യമായി, മുമ്പേ
  9. അഘരത

    1. വി.
    2. പാപം ചെയ്യുന്നതിൽ താത്പര്യമുള്ള
  10. അക്രതു2

    1. നാ.
    2. ഇച്ഛാരഹിതൻ, പരമാത്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക