-
ആഘർഷണം
- നാ.
-
ഉരസൽ, കൂട്ടിയുരുമ്മൽ
-
ആകർഷണം
- നാ.
-
വലിച്ചടുപ്പിക്കൽ
-
(ദൂരത്തുള്ള ആളെ) അടുത്തുവരുത്തൽ, വശീകരിക്കൽ
-
വില്ലിൻറെ ഞാൺ വലിക്കൽ
-
മുഷ്ടിയുദ്ധത്തിൽ പ്രയോഗിക്കുന്ന ഒരടവ്