1. ആങ്കാരം1

  1. നാ.
  2. അഹങ്കാരം, അഭിമാനം
 2. ആങ്കാരം2

  1. -
  2. ആ എന്ന അക്ഷരം.
 3. അങ്കാരം

  1. നാ.
  2. മാധ്യബ്രാഹ്മണൻ നെറ്റിയിൽ തൊടുന്ന കുറി
 4. അങ്കൂരം

  1. നാ.
  2. അങ്കുരം
 5. അനികാരം

  1. നാ.
  2. തിരസ്കരിക്കായ്ക, ഉപദ്രവിക്കായ്ക, തരം താഴ്ത്താതിരിക്കൽ
 6. അനുകാരം

  1. നാ.
  2. അനുകരണം
 7. അനുഗിരം

  1. അവ്യ.
  2. ഗിരിയുടെ മുകളിൽ
 8. അങ്കുരം2

  1. നാ.
  2. നങ്കൂരം
 9. അങ്കുരം1

  1. നാ.
  2. വെള്ളം
  3. നാമ്പ്, കൂമ്പ്, കിളുന്ന്
  4. പ്രാരംഭാവസ്ഥ
  5. രോമം
  6. രക്തം
  7. ഒരുഹസ്ത മുദ്ര
  8. കുരു, പരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക