-
ആങ്ക്
- അവ്യ.
-
അങ്ങ്, അവിടെ
-
ആനാക്
- നാ.
-
പശുക്കിടാവ്
-
അനക
- വി.
-
അധമസ്ഥിതിയിലുള്ള
-
അനഘ
- വി.
-
പാപമില്ലാത്ത, സുന്ദരമായ
-
അങ്കി3
- നാ.
-
അംഗത്തിൽ ധരിക്കുന്നത്, മുഴുക്കുപ്പായം
-
എഴുന്നള്ളിപ്പിനുള്ള ജീവത
-
അണ്ണാക്ക്
- നാ.
-
നാക്കിനുമുകൾ, ഉണ്ണാക്ക്, മേലണ്ണാക്ക്
-
നാക്കുദ്ഭവിക്കുന്ന ഇടം
-
അണ്ണുക
- ക്രി.
-
അണുക്കുക, പ്രാപിക്കുക
-
ആണക
- വി.
-
നിന്ദ്യമായ, അധമമായ, താഴ്ന്ന
-
അങ്കി1
- വി.
-
അങ്കത്തോടുകൂടിയ, അടയാളമുള്ള
-
അനിക
- നാ.
-
കിണികിണിപ്പാല, നീലംപാല, ദുഗ്ധിക