-
ആചരിക്കുക
- ക്രി.
-
അനുസരിക്കുക
-
പ്രവർത്തിക്കുക, അനുഷ്ഠിക്കുക, ചെയ്യുക, ശീലിക്കുക
-
നിർവഹിക്കുക
-
വണങ്ങുക, വിനയം പ്രകടിപ്പിക്കുക, ആചാരോപചാരങ്ങൾ ചെയ്യുക
-
കൈക്കൊള്ളുക