-
ആചാമം
- നാ.
-
ആചമിക്കൽ
-
കുലുക്കുഴിയൽ
-
കുലുക്കുഴിയാനുള്ള സ്ഥലം
-
കഞ്ഞിവെള്ളം
-
ആചമം
- നാ.
-
മതകർമങ്ങൾക്കുമുൻപ് ശുദ്ധിക്കായി ഉള്ളംകയ്യിൽ വെള്ളമൊഴിച്ചു മന്ത്രപൂർവം കുടിക്കൽ
-
ആചമനത്തിന് ഉപയോഗിക്കുന്നവെള്ളം