1. ആചാരി1

    Share screenshot
    1. ആചാരങ്ങൾ അനുസരിക്കുന്നവൻ
    2. ശ്രീവൈഷ്ണവബ്രാഹ്മണരുടെ ജാതിനാമം
    3. കോങ്കണബ്രാഹ്മണരിൽ വൈദികവിഭാഗത്തിൽപ്പെട്ടവരുടെ ജാതിനാമം
  2. ആചാരി2

    Share screenshot
    1. ആശാരി
  3. ആചാരി3

    Share screenshot
    1. ഹിലമോചിക എന്ന ഓഷധി, ചീര
    1. ആചാരം അനുസുന്നാരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക