-
ആചാരി1
- നാ.
-
ആചാരങ്ങൾ അനുസരിക്കുന്നവൻ
-
ശ്രീവൈഷ്ണവബ്രാഹ്മണരുടെ ജാതിനാമം
-
കോങ്കണബ്രാഹ്മണരിൽ വൈദികവിഭാഗത്തിൽപ്പെട്ടവരുടെ ജാതിനാമം
-
ആചാരി2
- നാ.
-
ആശാരി
-
ആചാരി3
- വി.
-
ആചാരം അനുസുന്നാരിക്കുന്ന
- നാ.
-
ഹിലമോചിക എന്ന ഓഷധി, ചീര