-
ആചാര്യ
- നാ.
-
സ്വയം ആചരിക്കുന്നവൾ, അധ്യാപിക
-
ആചര്യ
- വി.
-
ആചരിക്കത്തക്ക, അനുഷ്ഠിക്കത്തക്ക
-
അചിരായ
- അവ്യ.
-
അചിരാത്, അചിരേണ