-
ആചാര്യൻ
- നാ.
-
ഗുരുനാഥൻ
-
വേദാദികൾ പഠിപ്പിക്കുന്നവൻ, ഗുരു, അധ്യാപകൻ, ഓതിക്കോൻ
-
മതഗുരു, പുരോഹിതൻ
-
ശാസ്ത്രാപജ്ഞാതാവ്
-
ശില്പകല അറിയാവുന്നവൻ
-
(ജ്യോ.) വ്യാഴം
-
(ജ്യോ.) ഒൻപതാംഭാവം
-
അച്ച്രിയൻ
- നാ.
-
പിശാച്
-
ആചാര്യാനി
- നാ.
-
ആചാര്യൻറെ പത്നി