1. ആചിതം

    1. നാ.
    2. കുതിരയുടെ ഒരുതരം ചാട്ടം
    3. ഒരുവണ്ടിയിൽ കയറ്റാവുന്ന ഭാരം, 20 തുലാം
    4. നൃത്യാദികളിൽ ശിരസ്സിനെ ചേഷ്ടിപ്പിക്കുന്ന വിധങ്ങളിൽ ഒന്ന്, ശിരസ്സുകുനിക്കാതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക