-
അച്ചൻ
- അച്ഛൻ, പിതാവ്
- ചില നായർതറവാടുകളിൽ പ്രഭുക്കന്മാർക്കുള്ള സ്ഥാനപ്പേർ. ഉദാ: കോമ്പിയച്ചൻ, പാലിയത്തച്ചൻ
- ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം
- ക്രിസ്ത്യൻ പാതിരി
- അമ്മാവൻ, (ക്രിസ്ത്യാനികളുടെ ഇടയിൽ)
-
ആച്ചന
- ആജ്ഞ, കല്പന
- രാജാജ്ഞയനുസരിച്ചുള്ള കാവൽ