-
അച്ചി
- നായർ സ്ത്രീ
- നായർസ്ത്രീകളുടെ പേരുകളോടു ചേർത്ത് ബഹുമതിസൂചകമായി പണ്ടു പ്രയോഗിച്ചിരുന്ന ശബ്ദം. ഉദാ: ഉണ്ണിയച്ചി, ഇളയച്ചി
- ഭാര്യ
- അമ്മ, തള്ളമൃഗം
- ജ്യേഷ്ഠത്തി, മൂത്ത സഹോദരി
-
ആച്ചി
- അമ്മ
- അച്ഛൻറെ അമ്മ
- ഇടയസ്ത്രീ, ഗോപസ്ത്രീ
- ഭാര്യയുടെ സഹോദരി, ഭാര്യ, സഹോദരൻറെ ഭാര്യ, ഭർതൃസഹോദരി, ഭർതൃസഹോദരഭാര്യ. (പു.) ആയൻ