-
ആച്ച്1
- നാ.
-
ആശ്വാസം, ശമനം, ഭേദം, കുറവ് (രോഗത്തിനും മറ്റും)
-
തഞ്ചം, തക്കം, അവസരം, സൗകര്യം. "ആച്ചു നോക്കിയേ കൂടുകെട്ടാവൂ" (പഴ.)
-
കുറഞ്ഞവിലയ്ക്കു കിട്ടുക
-
ആച്ച്2
- നാ.
-
ആഞ്ഞടി, അടി, ആഘാതം, ഏശൽ
-
അച്ച
- -
-
അമ്മ
-
അമ്മയുടെ അനുജത്തി
-
അച്ച്1
- നാ.
-
അച്ചുതണ്ട്
-
പിശാച്
-
കരു, മാതൃക
-
മൂശ
- പ്ര.
-
അച്ചിലിട്ടു വാർക്കുക
- നാ.
-
മുദ്ര
-
കടച്ചില്യന്ത്രം
-
പൊൻപണിക്കാർ ലോഹനൂൽ വണ്ണം കുറച്ചെടുക്കാൻ ഉപയോഗിക്കുന്ന ദ്വാരമുള്ള കട്ടിത്തകിട്, (ഇടുങ്ങിയ ദ്വാരത്തിലൂടെ നൂൽ ബലമായി വലിച്ചെടുത്ത് വണ്ണം കുറയ്ക്കുന്ന)
-
അക്ഷരരൂപം കത്തിയ ആണി, ടൈപ്പ്
-
ഒരു പഴയ നാണയം, (അഴകച്ച്, ആനയച്ച് ഇത്യാദി)
-
നെയ്ത്തുതറിയിൽ നൂൽ അടുപ്പിക്കുന്നതിനുള്ള ഉപകരണം
-
വിനോദമത്സരങ്ങളിൽ തോൽവിയെ കുറിക്കുന്ന ശബ്ദം
-
ഒച്ച്
-
അച്ച്2
- നാ. വ്യാക.
-
സംസ്കൃതവ്യാകരണത്തിൽ സ്വരങ്ങൾക്കു പൊതുവേയുള്ള സംജ്ഞ