-
ആച്ഛാദനം
- നാ.
-
മറയ്ക്കൽ, ഒളിക്കൽ
-
മൂടി, മറ, ഉറ
-
വസ്ത്രം, ഉടുപ്പ്, കുപ്പായം
-
ആച്ഛോദനം
- നാ.
-
നായാട്ട്