1. ആജം

  1. നാ.
  2. ആട്ടിൻ പാൽ
  3. കമ്പിളി, ആട്ടുരോമംകൊണ്ട് ഉണ്ടാക്കിയ വസ്ത്രം
  4. ഉരുക്കുനെയ്യ്
 2. അജം

  1. നാ.
  2. അഗ്നി
  3. ആട്
  4. ഭാദ്രപ്രദമാസത്തിലെ കറുത്ത പക്ഷത്തിലെ ഏകാദശി
  5. ഒരിനം നെല്ല്
  6. അഗ്നിയുടെ വാഹനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക