-
അജകവം
- ശിവൻറെ വില്ല്
-
അജകാവം
- അജകവം
- അജങ്ങൾക്കു പ്രിയപ്പെട്ടത്, ഒരിനം സസ്യം, വർവരി
- മിത്രാവരുണന്മാർക്കുള്ള ഒരു യാഗപാത്രം
- വിഷമുള്ള ഒരു ഇഴജന്തു, പഴുതാര, തേൾ
-
അജഗവം
- സൂര്യചന്ദ്രാദികളുടെ സംചാരപഥത്തിൻറെ തെക്കേ ഭാഗം
-
ആജഗവം
- ശിവൻറെ വില്ല്
- ശിവൻറെ വില്ലിനോടു സദൃശമായ വില്ല്