-
ആജി1
- നാ.
-
ശകാരം
-
അതിര്
-
യുദ്ധം, യുദ്ധഭൂമി
-
കുതിരപ്പന്തയസ്ഥലം, പരന്ന ഭൂമി
-
റോഡ്, വഴി
-
ക്ഷണം
-
ആജി2
- നാ.
-
ഹാജി
-
അജി
- വി.
-
ചുറ്റിക്കറങ്ങുന്ന, പോകുന്ന