1. ആജീവന

  1. നാ.
  2. ഉപജീവനം
 2. അജീവന

  1. വി.
  2. കാലക്ഷേപത്തിനു വകയില്ലാത്ത
 3. അജീവൻ

  1. നാ.
  2. അജത്തെക്കൊണ്ട് ഉപജീവനം കഴിക്കുന്നവൻ, ആട്ടിടയൻ
 4. അജ്ജീവൻ, -ജീവിക

  1. നാ.
  2. ആടിനെക്കൊണ്ട് ഉപജീവനം നടത്തുന്നവൻ, ആട്ടിടയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക