-
ആജ്ഞ
- നാ.
-
കല്പന, ഉത്തരവ്, നിയോഗം
-
അനുമതി, സമ്മതം
-
ഷട്ചക്രങ്ങളിൽ ഒന്ന്, ആജ്ഞാചക്രം
-
(ജ്യോ.) പത്താംഭാവം
-
അജ്ഞ
- വി.
-
(ആത്മ) ജ്ഞാനമില്ലാത്ത, അറിവില്ലാത്ത, പരിചയമില്ലാത്ത
-
ബിദ്ധിയില്ലാത്ത
-
ആജാനജ
- വി.
-
സൃഷ്ടിമുതൽക്ക് ഉണ്ടായ