1. ആജ്യം

  1. നാ.
  2. നെയ്യ്, ഉരുക്കുനെയ്യ്
  3. (ഹോമത്തിൽ) നെയ്യ്ക്കു പകരം ഉപയോഗിക്കുന്ന നെയ്യുംപാലും കലർത്തിയത്
  4. ടർപ്പൻടൈൻ
 2. അജയം

  1. നാ.
  2. തോൽവി
  1. വി.
  2. ജയിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക