-
ആഞ്ച
- നാ.
-
ആഞ്ചാൻ
-
അഞ്ച്
- നാ. വി.
-
നാലിനുമേൽ അടുത്ത സംഖ്യ
-
കുട്ടിക്കാലം
-
അനൽച്ച, അനച്ച
- നാ.
-
അനപ്പ്, ചൂട്
-
അണ്ണാച്ചി
- നാ.
-
അണ്ണൻ
-
തമിഴരെ ബഹുമാനപുരസ്സരം പരാമർശിക്കുവാനുപയോഗിക്കുന്ന പദം
-
അനച്ച
- നാ.
-
അനൽപ്പ്, ചൂട്
-
അനീച
- വി.
-
നീചമല്ലാത്ത, താണതല്ലാത്ത
-
മാനിക്കത്തക്ക
-
അനുദാത്തമല്ലാത്ത